ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കോവിഡ് പ്രതിരോധം

02:07, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ കോവിഡ് പ്രതിരോധം എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് പ്രതിരോധം


യാത്രകൾ ഇല്ലാതെ നമ്മൾ അവധി കാലത്തെ അതിജീവിച്ചു. പുരോഹിതൻ, പൂജാരി, ഉസ്താദ് ഇവരൊന്നും രോഗികളുടെ രക്ഷകൻ അല്ല. ദൈവം അവനവന്റെ ഉളളിൽ ആണ് എന്നും ദൈവങ്ങളെ വീട്ടിലിരുന്ന് ഭക്തിപൂർവം ആരാധിക്കാനാവുമെന്നും മനസ്സിലായി. മലിനീകരണമില്ല,കൊള്ളയും കൊലയും ഇല്ലാത്ത സ്വച്ഛത.വാഹനാപകടങ്ങളുടെ വാർത്തകൾ ഇപ്പോൾ കേൾക്കാനില്ല. പാപപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവുമാണ്. കുടുംബസമേതം ഒരുമിച്ച് ആഹാരം കഴിക്കാനും സമയം ചിലവഴിക്കാനും സാധിച്ചു.പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കി.ആർഭാടമില്ലാത്ത ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞു. വ്യക്തിശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും എല്ലാവരും ശീലിച്ചു. മനുഷ്യൻ ഒന്നും ചെയ്യാതെതന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു.


Sijo S Stalin
8 F ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം