ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ്19

കോവിഡ്19

ഭയമേതുമില്ലാതെ
ജീവിച്ച നമ്മളെ
ഭയപ്പെടുത്തി മാളത്തി-
ലൊളിപ്പിച്ച വൈറസ്!
എപ്പോഴും എവിടെയും
ഓടിനടന്ന നമ്മെ വീട്ടു -
തടങ്കലിലാക്കിയ വൈറസ്
കൊറോണ വൈറസ്.

ഷെസ ഷെമീർ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത