ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/യന്ത്രം
യന്ത്രം
ദൈവ നിർമ്മിത യന്ത്രങ്ങളാണ് നാം ഒരു മനോഹര സുന്ദര യന്ത്രം ഒരു ചെറു സ്പന്ദന ത്തിൻറെ ഭേദമായി യന്ത്രം ഉപയോഗശൂന്യമായി മാറ്റിടും നിയന്ത്രണം നഷ്ടമായെങ്കിലും അവ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുവാൻ ആയി ദൈവപുത്രൻ പാടുപെടുന്നേരം സ്വാർത്ഥതയും അഹങ്കാരവും ഏറിയ സ്വന്തം ജീവനും അന്യ ജീവനും നഷ്ടമാകാൻ ഇറങ്ങിത്തിരിക്കുന്നു അരുതേ ഈ ക്രൂരത ആരോടാണ് എന്നറിയാം എങ്കിലും ഒരു ചെറു ദൗത്യം നമ്മുടെയുള്ളിൽ കുടികൊള്ളുന്നുണ്ട് അതിനായി ഒരു ചെറുവിരൽ എങ്കിലും ഉയർത്തുവാൻ ശ്രമിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ