ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

21:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് മുന്നേറാം

നാമെല്ലാം വൃത്തിയായ് ഇരുന്നിടേണം
പല്ലുകൾ നിത്യവും തേച്ചീടേണം
നിത്യവും നമ്മൾ കുളിച്ചിടേണം
ശുചിയുള്ളവസ്ത്രം ധരിച്ചിടേണം
     നഖങ്ങൾ വൃത്തിയായ് വച്ചിടേണം
    വൃത്തിയായ് എപ്പോഴും നടന്നിടേണം
    ചപ്പുചവറുകൾ നീക്കിടേണം
    നമ്മുടെ പരിസരം വൃത്തി വേണം.
ചപ്പുചവറുകൾ കത്തിക്കുമ്പോൾ
പ്ലാസ്റ്റിക്ക് വസ്തുക്കൾ മാറ്റിടേണം.
വൃക്ഷങ്ങൾ നട്ടുവളർത്തിടേണം.
കൃഷി ചെയ്തു നമ്മൾ മുന്നേറിടേണം
  സ്വന്തമായ്കാര്യങ്ങൾചെയ്തിടുമ്പോൾ
നമ്മുടെ ആരോഗ്യം നന്നായിടും
നിത്യവും വ്യായാമം ചെയ്തിടേണം
കളിക്കാനായ് സമയം കണ്ടെത്തണം
  വ്യക്തിശുചിത്വം നാം പാലിക്കണം
  കൈകൾ സോപ്പിട്ടു കഴുകവേണം
  ശുചിത്വ ശീലം പാലിക്കവേ
  സന്തോഷത്തോടെ ഇരിക്കാമല്ലോ

രഞ്ചിത്ത് ആർ.ആർ
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത