എന്നെ നിങ്ങൾക്കെല്ലാം പരിചയം ഉണ്ടാവുമല്ലോ എന്നെ നിങ്ങൾ എപ്പോഴും കുത്തും ചവിട്ടും അതൊക്കെ ഞാൻ സഹിക്കും സ്കൂൾ അവധി ആകുമ്പോൾ ഞാൻ വിഷമിച്ചിരിക്കും എന്നെ എന്തൊക്കെ ചെയ്താലും നിങ്ങളെ എനിക്ക് കാണാതിരിക്കാൻ കഴിയില്ല.