ആഷാഢം ചുംബിക്കുന്നു ഭൂപാളം പൊഴിയുന്നു ആലോലം തളിരിലകൾ ആനന്ദനൃത്തം ചെയ്യുന്നു ആവേശ ലഹരിതിരയിൽ മനം അനസ്യൂതം പെയ്യുന്നു
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത