(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടയാം പ്രകൃതി ദുരന്തം
മലയും കുന്നുമിടിക്കല്ലേ
മരങ്ങളൊന്നും മുറിക്കല്ലേ
പുഴയെക്കുരുതി കൊടുക്കല്ലേ
തണ്ണീർ തടമതു നികത്തല്ലേ
അരുതരുതിങ്ങനെ കാട്ടല്ലേ
മലകൾ അങ്ങനെ നിൽക്കട്ടെ
മഴവെള്ളത്തെ തടയട്ടെ
പുഴയതു നന്നായി ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ