(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
കാലത്തെൻ കൺമുന്നിൽ
പാറി പറന്നൊരു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വട്ടം ചുറ്റും പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
തേൻ കുടിക്കും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
എന്നുടെ കൂടെ വന്നീടു.