(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വശീലം
നമ്മുടെ ഈ ലോകത്ത് ഉണ്ടായിട്ടുള്ള ഒട്ടുമിക്ക രോഗങ്ങളും ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടായതാണ്. നമ്മുടെ പരിസ്ഥിതിയും നമ്മുടെ ചുറ്റുപാടും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക. അതുപോലെ നമ്മളും എപ്പോഴും വൃത്തിയുള്ളവയായിരിക്കുക. എന്തെങ്കിലും രോഗലക്ഷണംകണ്ടാൽ സമൂഹത്തിൽ നിന്നും അകലം പാലിക്കുക
ഇതുവഴി മറ്റുള്ളവരിൽ രോഗം പരക്കുന്നത് ഒഴിവാക്കാം ...