കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/മുത്തശ്ശിക്കൊരു കൂട്ട്

12:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശിക്കൊരു കൂട്ട്


 കാതുകേൾക്കുന്നില്ല
കണ്ണുകാണുന്നില്ല
മുത്തശ്ശിക്കൊരു കൂട്ട് വേണം
ഇടതുകൈ താങ്ങുവാൻ
അച്ഛനുണ്ട്
വലതുകൈ താങ്ങുവാൻ
അമ്മയുണ്ട്
അച്ഛനുമമ്മയു-
മില്ലാത്ത നേരത്ത് താങ്ങുവാൻ
ഊന്നു വടിയുമുണ്ട്
 

അനന്യ പി
4 A കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത