ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം.
1972 ൽ സ്റ്റോക്ക് ഹോമിൽ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നു. അത് ജൂൺ 5 ന് ആയിരുന്നു. 1974 മുതൽ ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയുടെ 2019 ലെ പരിസ്ഥിതി വിഷയം വായുമലിനീകരണമാണ്. ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമ്മ പെടുത്തുന്നത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ്.
|