(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നമ്മൾ അതിജീവിക്കും
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾ അതിജീവിക്കും
നാടുകടത്തും നാടുകടത്തും
കൊറോണയെ നമ്മൾ നാടുകടത്തും
ലോക്ഡൗണാലും ശുചിത്വത്താലും
കൊറോണയെ നമ്മൾ നാടുകടത്തും