സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Stjohnseravipuram





ചരിത്രം

മോസ്റ്റ് റവ ബിഷപ്പ് ബെന്‍സിഗര്‍ 1959 ല്‍ യൂ പീ സ്കൂളായി പ്രവര്‍ത്തനം തുടങ്ങിവച്ചു1973 ല്‍ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു.ഇരവിപുരം കടലോരത്തെ മത്സ്യ തോഴിലാളികളുടെ മക്കളാണ് ഇവിടത്തെ കുട്ടികള്‍.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം ഒന്നര ഏക്കര്‍ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് നന്നായി പ്രവര്‍ത്തിക്കുന്നു.‌ഞങ്ങളുടെ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചര്‍ക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|} |

  • NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലം

|}