ആരോ വലിച്ചെറിഞ്ഞൊരാ മുഖപടത്തിൽ മരണം ഉറങ്ങുന്നുവോ? വൈറസ് ഉറങ്ങുന്നുവോ? കൊറോണയുറങ്ങുന്നുവോ? നാമുണരണം ഉണർന്നിരിക്കണം ഉണരാതിരിക്കുവാൻ കൊറോണ ഉണരാതിരിക്കുവാൻ അണിയണം നാം മുഖപടം പുതിയ മുഖപടം വലിച്ചെറിയണം ചില പഴഞ്ചൻ മുഖപടങ്ങളും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത