നമ്മുടെ നാടിനെ കാർന്നു തിന്നാൻ കാത്തിരിക്കും രോഗം ജാതിമതഭേദമെനിക്കില്ലെ- ന്നുപറഞ്ഞിട്ടോടും കൊറോണയെന്നൊരു രോഗം എങ്കിലും നാമൊറ്റക്കെട്ടായ് കൊറോണയെ തുരത്തീടും.!
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത