പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത് നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ. കൊഞ്ചുന്ന ചിരിയോടെ എൻ പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു. ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു. താളത്തിൽ എൻ ഹൃദയം തുടിച്ചു 'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു. തരളമാം സ്നേഹത്തിൻ മൃദു സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ. ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു...