കവിതയിൽ നമുക്ക് മരം നടാം
പക്ഷേ,അത് വളരില്ല പൂക്കില്ല
കായ്ക്കില്ല
പറവകൾക്കുപോലും ഒരു കനി നൽകില്ല
അതിനെക്കാൾ നല്ലത്
ഒരു മരം നട്ട്
നനച്ചു വലുതാക്കി
അതിൻെറ ചുവട്ടിലിരുന്ന്
ഒരുകവിതയെഴുതുകയാണ്
Karthika B S
10-A NSSGHS Dhanuvachapuram Parassala ഉപജില്ല Thiruvananthapuram അക്ഷരവൃക്ഷം പദ്ധതി, 2020 കവിത