ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആൾദൈവങ്ങളില്ല മതചങ്ങലകളില്ല ലോകമാകെയിന്ന് ചെറൂത്തുനിൽപ്പുമാത്രം രാഷ്ടിയ വിദ്യേഷമില്ലിവിടെ ചേർത്തുനിൽക്കുന്ന മാനസം മാത്രം മാറുമോ ഇനിയെങ്കിലും മാനുഷൻ ? മാറുമോ ഇനിയെങ്കിലും മാനുഷൻ? ഭയം ജനമനസിനെ മുറിവേൽപ്പിക്കുമോ? തളരുന്ന ജനമേ കരുത്താർജിക്കൂ....... നാളേക്കായി നല്ല പുലരിക്കായി അണഞ്ഞ തിരികൽ ആളിപ്പടരട്ടെ തീഷ്ണമാം നിന്റെ രശ്മികള് പ്രതിരോധത്തിനായി.......... ഓപ്പമുണ്ടവർ ഇന്നുനിൻ അരികെ തളർന്ന കൈകൽ ഉയർത്തീടുവാൻ അറുത്തുമാറ്റി നിൻ കണ്ണിയെ കടലിനടിയിലേക്കാഴ് ന്നിറങ്ങിയ തേജസിന്ന് രാവുപകലാക്കിമാറ്റി ഇരുട്ടിൻ മറനീക്കി മാറ്റി പ്രതിരോധമാം പുലരിക്കായി...... പ്രതിരോധമാംപുലരിക്കായി...
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത