ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/അവധികാലം മനോഹരമാക്കാം

13:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധികാലം മനോഹരമാക്കാം

അവധികാലം മനോഹരമാക്കാം

പ്രിയപ്പെട്ട കുട്ടുകാരെ , നാമെല്ലാം അവധികാലം ആഘോഷിക്കുകയാണല്ലോ.ഇപ്പോഴത്തെ അവധികാലം തികച്ചും വ്യത്യസ്‌തമാണ്‌ .ചൈനയില്ലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഇത്തിരി കുഞ്ഞനായ വൈറസ്സ് മഹാമാരിയായി ഈ ലോകത്തെ മുഴുവൻ കിഴടക്കിയതിനാലാണ് നമ്മുടെ അവധികാലം ഇങ്ങന്നെയായി പോയത് .മറ്റെല്ലാ അവധികാലത്തെയും പോലെ നമുക്കു ഇതും മനോഹരമാക്കാം.ഈ വൈറസിനെ തുരത്താനും അവധികാലം മനോഹരമാക്കാനും നമുക്കും കഴിയും. വീട്ടിൽ ഇരുന്നു കുട്ടുകാരോടൊത് കഥകൾ പറഞ്ഞും മുതിർന്നവരോട് കഥകൾ പറഞ്ഞു തരാനും ആവശ്യപ്പെടാം.ഞാൻ അങ്ങന്നെ ചെയ്യാറുണ്ട് നിങ്ങളും ശ്രമിച്ചു നോക്കു അങ്ങന്നെ ചെയ്‌താൽ ഒരുപാട് കഥകൾ നമുക്കു അറിയാൻ പറ്റും .ഗുണപാഠങ്ങൾ പാഠിക്കാം .ചിത്രം വരച്ചും പാട്ടു പാടിയും നമുക്കു സന്തോഷികാം .അച്ഛനമ്മമാരോട് ഒപ്പും കളിച്ചും അവരെ ചെറിയ ജോലികളിൽ സഹായിച്ചും വരും നാളേക് വേണ്ടി പച്ചക്കറികൾ നട്ടും നമുക്ക് ആഘോഷമാകാം .ഇതെല്ലം എന്നെ പോലെ തന്നെ നിങ്ങൾക്കും ചെയാം കൂടാതെ ഈ മഹാവിപത്തിൽ നിന്നും എല്ലാപേരെയും രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

അൽ അമീ൯
1 ബി ഗവ. എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം