അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം
അക്ഷരവൃക്ഷം - ലേഖനം
ശുചിത്വം
"ശുചിത്വമാണ് സ്വാതന്ത്രത്തേക്കാൾ പ്രധാനം" എന്നാണ് ഗാന്ധിജി പറയുന്നത്. നമ്മുടെ വീടുകളിൽ മാലിന്യങ്ങൾ ചുറ്റുപാടും എറിഞ്ഞിടാതെ ശുചിത്വം പാലിക്കണം. മനുഷ്യരുടെ ശുചിത്വമില്ലായ്മ കൊണ്ട് ഇക്കാലങ്ങളിൽ വൈറസ് മൂലം ഓരോ അസുഖങ്ങൾ ഉണ്ടാകുന്നു. ശുചിത്വമില്ലായ്മ നമുക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മാലിന്യങ്ങൾ നമ്മുടെ ചുറ്റുപാടും വലിച്ചെറിഞ്ഞാൽ പരിസരങ്ങൾ വൃത്തിഹീനങ്ങളാകും. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് "രോഗപ്രതിരോധം”. ഇന്നത്തെ സമൂഹത്തിൽ രോഗപ്രതിരോധശേഷിയുള്ളവർ വളരെ ചുരുക്കമാണ്. ഇതുമൂലം പല രോഗങ്ങളും സമൂഹത്തിൽ വ്യാപിക്കുന്നു. ഇതിൽ നിന്നും മുക്തി നേടാനായി ആദ്യം നാം വ്യക്തിശുചിത്വം പാലിക്കണം. അങ്ങനെ സമൂഹത്തിന് മാതൃകയാകണം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം