(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തു ചെയ്യും
വയ്യ വയ്യ സഹിക്കാൻ വയ്യ
ഈ ചൂട് സഹിക്കാൻ വയ്യ
വയ്യ വയ്യ മുറ്റത്തിറങ്ങാൻ വയ്യ
എന്തു ചെയ്യും എന്തു ചെയ്യും
നമ്മൾ കുട്ടികൾ എന്തു ചെയ്യും
ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ല
കൂടെ കളിക്കാൻ കൂട്ടുകാരില്ല
എന്തു ചെയ്യും എന്തു ചെയ്യും
നമ്മൾ കുട്ടികൾ എന്തു ചെയ്യും.