നാട്ടിലെ നല്ലൊരു കൂട്ടുകാരേ... കാട്ടിലെ കൂട്ടരെ കൊല്ലരുതേ... കാടിനു ഭീഷണി യാകരുതേ.. കാടു നമുക്ക് സ്വർഗ്ഗമല്ലോ കാടിന്റെ മക്കളും സ്വന്തമല്ലോ കാടിനെ രക്ഷിക്കൂ നാടിനെ രക്ഷിക്കൂ അങ്ങനെ നമ്മുടെ പ്രകൃതിയെ രക്ഷിക്കൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത