ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള കൂട്ടുകാർ

17:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യമുള്ള കൂട്ടുകാർ

സ്നേഹിതരേ സ്നേഹിതരേ
നല്ല ശീലങ്ങൾ വളർത്തേണം
ആരോഗ്യമായി ഇരിക്കേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ നന്നായ് കഴുകേണം
നല്ല വസ്ത്രങ്ങൾ ധരിക്കേണം
നല്ല ഭക്ഷണം കഴിക്കേണം
പ്രതിരോധശേഷി നേടേണം
നാടിനു കരുത്തായ് വളരേണം
 

ആദിദേവ് വി എ
1 ബി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത