(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗം മാത്രം
രോഗമുണ്ടായാൽ ഏറെ അപകടം
പോരാടാം നമുക്ക് പോരാടാം
വൃത്തിക്കായി നമുക്ക് പോരാടാം
ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗംമാത്രം