ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ട് അതിഭീകരനാം കൊറോണയുണ്ടിപ്പോൾ കാട്ടുതീയായ് പടർന്നവൻ നാടെങ്ങും നിരത്തി ഭരിക്കുന്നു ജനഭീതിയായ് മാനവരാശിയെ പിടിച്ചുലയ്‌ക്കുന്ന കേമനാണിപ്പോൾ കൊറോണ വ്യാധി കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത ഭീകരനാണല്ലോ കൊറോണയിപ്പോൾ സാനിറ്ററൈസും മാസ്‌കുമായി ജീവിതം മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ ലോക്ക് ഡൗണും കർഫ്യൂമുമായി ജനങ്ങൾ വീടിനകത്ത് ഒതുങ്ങിടുന്നു
തിരുവനന്തപുരം