എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/കൈ അകലം

12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് S. S. M. U. P. S. Vadakkummuri/അക്ഷരവൃക്ഷം/കൈ അകലം എന്ന താൾ [[എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/...)
കൈ അകലം

കൈ അകലത്തിൽ ഒരു മിച്ചിടാം
നാം ഒരിക്കലും വീഴില്ല
ഇരുട്ടിൻ മറവിൽ വീഴില്ല'
രോഗങ്ങൾ പലതുണ്ട്
നാം ഒരിക്കലും തോൽക്കില്ല
ശാരീരിക അകലം പാലിച്ചിടാം
സാമൂഹിക മായ് ഒന്നിച്ചിടാം
ഒന്നിച്ചു നന്നായ് നിന്നിടാം
മരണത്തിൻ ചങ്ങല പൊട്ടിച്ചിടാം
കൈ അകലത്തിൽ ഒരു മിച്ചിടാം

മാധവ് സജേഷ്
7 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത