മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹം

പാറി പാറി പറന്നു നടക്കും പൂമ്പാറ്റ
പൂവുകൾ തേടി പറന്നു നടക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പല പല വർണത്തിൽ പൂമ്പാറ്റ
മുല്ലപ്പൂവിൽ പൂമ്പാറ്റ
റോസാപ്പൂവിൽ പൂമ്പാറ്റ
ചെത്തിപ്പൂവിൽ പൂമ്പാറ്റ
മുറ്റം നിറയെ പൂമ്പാറ്റ
കാണാനെന്തൊരഴകാണ്
പൂമ്പാറ്റേ നിന്നെപ്പോലെ
പാറി നടക്കാൻ മോഹം
എനിക്ക് പാറി നടക്കാൻ മോഹം

വൈഗ. പി. പി
1 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത