(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കാണാൻ കഴിയാത്ത
ഈ ചെറിയ വൈറസ്
ലോകത്തെ ഈ
ഗതിയിൽ ആക്കീലയോ
എത്രയെത്ര ജീവനുകൾ
നിലച്ചുപോയി
എത്രയെത്ര പാവങ്ങൾ
പട്ടിണിയിലായി
ഇതൊന്നും അറിയേണ്ട
കാര്യമില്ല വൈറസിന്
നമ്മൾ അത് തിരിച്ചറിയണം