സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കാണാൻ കഴിയാത്ത
ഈ ചെറിയ വൈറസ്
ലോകത്തെ ഈ
ഗതിയിൽ ആക്കീലയോ
എത്രയെത്ര ജീവനുകൾ
നിലച്ചുപോയി
എത്രയെത്ര പാവങ്ങൾ
പട്ടിണിയിലായി
ഇതൊന്നും അറിയേണ്ട
കാര്യമില്ല വൈറസിന്
നമ്മൾ അത് തിരിച്ചറിയണം

ഡോണ ജോർജ്ജ്
9 C സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത