ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ശുചിത്വം

16:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം



വ്യക്തിശുചിത്വം പാലിക്കാം
സമൂഹനന്മയ്ക്കായെന്നും
കോവിഡ് എന്നൊരു മഹാമാരിയെ
തുരത്തിയോടിക്കാമെന്നും
കൈകൾ നിർമലമാക്കീടാം
ശരീരശുദ്ധി വരുത്തീടാം
ഒന്നായ് ഒരുമയോടെന്നെന്നും
വിജയകിരീടം ചൂടീടാം.



 

ബിനോയ് ബന്നിമോൻ
6A ദേവമാതാ ഹൈസ്ക്കൂൾ ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത