കാണാൻ കഴിയാത്ത ഈ ചെറിയ വൈറസ് ലോകത്തെ ഈ ഗതിയിൽ ആക്കീലയോ എത്രയെത്ര ജീവനുകൾ നിലച്ചുപോയി എത്രയെത്ര പാവങ്ങൾ പട്ടിണിയിലായി ഇതൊന്നും അറിയേണ്ട കാര്യമില്ല വൈറസിന് നമ്മൾ അത് തിരിച്ചറിയണം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത