സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മായാജാലം
പരിസ്ഥിതിയുടെ മായാജാലം
കുന്നിഞ്ചെരുവ് എന്നാ ഗ്രാമത്തിൽ ഒരു ചെറിയ അനാഥാലയം ഉണ്ടായിരുന്നു, 'സ്നേഹസാധനം '. അവിടുത്തെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടിയായിരുന്നു ലെയ. ലേയക്ക് 3 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കളെ അവൾക്കു നഷ്ടപ്പെട്ടു. നോക്കാൻ കഴിയാത്തതിനാൽ ബന്ധുക്കൾ അവളെ അനാഥാലയത്തിൽ കൊണ്ടുവന്നാക്കി.ഇപ്പോൾ അവൾക്കു 10 വയസ്സായി. 7 വർഷം മുൻപ് മരിച്ചുപോയ തന്റെ മാതാപിതാക്കൾ ഈ ഭുമിയിലില്ല എന്നാ ആ വാർത്ത മാത്രമാണ്. ലേയക്ക് ആ അനാഥാലയത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സിസ്റ്ററായിരുന്നു മറിയ. മറിയക്കും ലെയയെ വളരെയധികം ഇഷ്ടമായിരുന്നു. പ്രെകൃതിയുടെ മകളാണ് ലെയാ. പരിസ്ഥിതിയെ സംരെക്ഷിക്കുന്നതിൽ ലെയ മിടുക്കു കാണിച്ചിരുന്നു. ആ അനാഥാലയത്തിൽ ലേയക്കു സ്വന്തമായി ഒരു കൃഷിസ്ഥലമൊക്കെ ഉണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |