സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഓരു മായാത്ത ഒർമ്മയിലെ "യാത്ര"
ഓരു മായാത്ത ഒർമ്മയിലെ "യാത്ര"
അന്ന് എനിക്ക് 9 വയസ്സ് കാണും. കുറച്ചുദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. കുറച്ച് ദിവസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ ദിവസങ്ങൾ എല്ലാം സാധാരണ ദിവസങ്ങളേക്കാൾ ദൈർഘ്യം ഉള്ളതായി തോന്നി. ആ ദിവസം അതെ എൻറെ മദ്രസയിൽ നിന്ന് ഒരു ചെറിയ യാത്ര പോകുന്ന ദിവസം ഞാനൊരുപാട് കൊതിച്ച ദിവസം. ചെറിയ യ ആണെങ്കിലും അത് എനിക്ക് ഒരു ദീർഘ യാത്ര തന്നെയായിരുന്നു. യാത്ര കോഴിക്കോടേക്ക് ആയിരുന്നു ആ യാത്ര.
|