പരിസ്ഥിക്കൊരു സൗന്ദര്യമേകാൻ ശുചിത്വമെന്നും വാഴേണം മലിനീകരണം മനുഷ്യകുലത്തിന് ആപത്താണെന്നോർക്കേണം പുഴകളും നദികളും കായലോരങ്ങളും മലിനമാക്കുന്നത് മനുഷ്യനല്ലോ ഇന്നോ മനുഷ്യൻ കൂട്ടിലായി പ്രകൃതി ചിരിച്ചു അവനെയോർത്ത് ഗംഗയും യമുനയും തെളിനീരൊഴുക്കീ വാനവും ഭൂമിയും പുഞ്ചിരിച്ചു