തുരത്തിടാം മഹാമാരിയെ പേടി തോന്നുന്നു ഭയാനകമാകുന്നു വീണ്ടുമിതാ ഒരു മഹാമാരി വന്നെത്തി ഭീകരമാമൊരു കൊറോണ വൈറസ് ലോകമാകെ ഭയത്താൽ വിറക്കുന്നു പേടി വേണ്ട ജാഗ്രത മതി പോരാടുവാൻ സമയമായ് കൂട്ടരേ നമുക്കൊന്നായ് കോവിഡിനെ നേരിടാം ഒന്നായ് തുരത്തിടാം തുടച്ചു മാറ്റാം മാസ്ക് ധരിച്ചിടാം കൈകൾകഴുകിടാം ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങളും പേടി അകറ്റിടൂ ജാഗ്രത പാലിക്കൂ ഒന്നായ് ഒരുമിച്ച് ഭീതി അകറ്റിടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത