(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എത്ര മനോഹരം
പ്രകൃതി എത്ര മനോഹരം
സാഗരംപോൽ കേരളം
കേരവൃക്ഷങ്ങലെല്ലാം കാറ്റിലാടി രസിക്കുു.
ജീവജാലങ്ങളെല്ലാം വാണിടുന്നു ഭൂമിയിൽ
പുഞ്ചപ്പാടങ്ങളെല്ലാം പൂത്തുനിൽക്കും ഭൂമിയിൽ
തെങ്ങും മാവുകളുമെല്ലാം
കായ്ച്ചു നിൽക്കും ഭൂമിയിൽ
ദൈവത്തിന്റെ സ്വന്തം നാട്
കേരളം അത് കേരളം