(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ശുചിത്വം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നാമൊന്നായി പൊരുതേണം
മരങ്ങൾ നട്ടുവളർത്തേണം
ശുദ്ധവായു ലഭിച്ചീടാൻ,
വീടും മുറ്റവും പരിസരവും
എന്നും വൃത്തി വരുത്തേണം
പ്ലാസ്റ്റിക് കത്തിക്കാതെയും
ഓസോൺ പാളിയെരക്ഷിക്കാം,
വെള്ളം മലിനമാകാതെ
ശുദ്ധ ജലത്തെ നേടിടാം
സ്വന്തശരീരം ശുചിയാക്കു
രോഗങ്ങളെ അകറ്റിടു.
അനീറ്റ എസ് സജു
IV ജി.എൽ.പി.എസ്.കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത