(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം
കൊറോണ എന്ന മഹാമാരിയെ നീ
ലോകത്തുനിന്നും വിടവാങ്ങു..
സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ല
വീഴ്ത്തിടുന്നു നീ സർവരെയും..
തളരരുതേ മനസ്സുകളെ നമ്മൾ
എതിർക്കണം കൊറോണയെ..
ഉണരുക ഉണരുക
തുരത്തുക എന്നെന്നേക്കുമായി..
ഉണരുവിൻ ലോകമേ നീ
ശുചിത്വം ഒന്ന് പാലിക്കാം..
കരുതലോടെ ഇരിക്കുക
പുലർത്തുക ജാഗ്രത എന്നെന്നും.