സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്


കണ്ണൂര്‍ ജില്ലയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍.

സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്
വിലാസം
അങ്ങാടിക്കടവ്

കണ്ണൂര്‍ ജില്ല
സ്ഥാപിതം27 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Angadikadavu



ചരിത്രം == 

1960 ല്‍ യശശരീരനായ Rev.Msg.Thomas Moolakkunnel അങ്ങാടിക്കടവ് പള്ളി വികാരിയായിരുന്നപ്പോള്‍ ആരംഭിച്ചതും പിന്നീട് വന്ന വികാരിയച്ചന്‍മാരുടെ കാലത്ത് തുടര്‍ന്നതുമായ ശ്രമങ്ങളുടെ പരിസമാപ്തിയായാണ് അന്നത്തെ വികാരിയായിരുന്ന റവ : ഫാ :ജോര്‍ജ്ജ് തെക്കുംചേരിലിന്റെ നേതൃത്വത്തില്‍ ശ്രീ K.L George Kochumala , ശ്രീ T.M. Thomas Thanangattu , ശ്രീ. O.M. Thomas , ശ്രീ. M ..E Joseph എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശ്രമഫലമയി 1979 ല്‍ അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും സ്റ്റാഫ് റൂമും, ഓഫീസ് റൂമും, ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും മനോഹരമായ മിനി സ്റ്റേഡിയമാണ് ഇത്. ഹൈസ്കൂളിന് മനോഹരമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. 15 കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പും L.C.D.Projector ഉം.ഈ ലാബിലുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
.  കായികരംഗം
.  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

റവ : ഫാ:ജോര്‍ജ്ജ് തെക്കുംചേരില്‍ ആണ് സ്കൂളിന്റെസ്ഥാപക മാനേജര്‍. 1996 ല്‍ സ്കൂള്‍ തലേശ്ശേരി അതിരൂപതയിലെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കിഴിലായി. തലശ്ശേരി അതിരൂപത കോര്‍ പ്പറേറ്റ് മാനേജരായി റവ: ഫാ: ജെയിംസ് ചെല്ലംകോട്ടും 2009 മുതല്‍ സ്ക്കൂള്‍ മാനേജരായി റവ: ഫാ: അഗസ്ററിനും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കെ. എല്‍. ജോര്‍ജ്ജ്, ശ്രീ കെ. വി. മത്തായി, ശ്രീ. ഒ. ജെ. മാത്യു, ശ്രീ. ഇ.സി. ജോസഫ്, ശ്രീ. പി.എല്‍ ജോണ്‍, ശ്രീ. വി. റ്റി. തോമസ്, ശ്രീ. തോമസ് ജോണ്‍, ശ്രീ. സണ്ണി ജോസഫ്, എന്നിവരാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി