പരക്കെ പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെത്നു ചെയ്യാം
കരം ശുദ്ധമാക്കാം
ശുചിത്വം കൈവരിക്കാം
നമുക്കിന്നു വീട്ടീൽ സുഹൃത്തേ.
പുറത്തേയ്ക്കു പോകേണ്ട
ലാപ്ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കിടുവാനും
ഇടയ്ക്കെല്ലാം വൃത്തിയാക്കു
കരത്താൽ തൊടേണ്ടാ മുഖം
മുക്കും കണ്ണും രണ്ടും മടിക്കാതെ നീ സൂക്ഷിക്കണം
നീ പുറത്തേക്കു പോയാൽ,
വൈറസ് അകത്തേക്ക് കയറിടും .
Ancy yeshudasan
9C Pallithura hss കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത