00:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി എൻ ജീവൻ
ഒരു തൈ നടാം നാളേക്കീമണ്ണിൽ
മഴ തൻ പൊൻ തുള്ളിയെ വിളിക്കാം
പ്രകൃതിയാം അമ്മയെ സംരക്ഷീച്ചീടേണം
ആ അമ്മതൻ അമൂല്യമാം ധ്യാനമെൻ-
ജീവനും ഒപ്പം നിൻ ജീവനും .........