കരുത്തരാണ്നമ്മൾ,ലോകജനത
നമുക്ക് നാമായിലോകംമുഴുവനും
അനുഗ്രഹീതർ നമ്മൾ ഭൂമിയുടെമക്കൾ
അമ്മയുടെസ്നേഹംപോൽപരക്കട്ടെ
നൻമയുടെ സാന്ത്വന വെളിച്ചവും.
അണയാത്ത ദീപം പോലെ
എന്നും നമ്മുടെയുള്ളിൽ
കരുതലിന്റെ മാലാഖമാർ
ജീവന്പകരമായിനമ്മെപരിചരിക്കുന്നു.
അവർ അവരാണ് ഭൂമിയുടെ മക്കൾ.
ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ
തേങലായിഇരിപ്പൂ.ഇന്നിതാ..........
പുഞ്ചിരിതൂകികൊണ്ട്കരുതൽ തഴുകുന്നു
സമാധാനത്തിന്റ രാത്രികൾ,ഇന്നുമെൻ-
മിഴികളിൽനിറഞിരിക്കുന്നു.
അതെ, നമ്മൾഅമ്മതൻമക്കൾ....
പാർവണ സുരേന്ദ്രൻ. പി
7 പേരൂൽ യു പി സ്ക്കൂൾ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത