ലോകമിന്നു നേരിടും വിപത്തിനെ തടുക്കണം ഒരുമയാർന്ന കൈകളാൽ തുരത്തണം തകർക്കണം നമിക്കണം നമിക്കണം ആരോഗ്യ പ്രവർത്തകരെ മൺമറഞ്ഞുപോയവരെ നമ്മളെന്നും ഓർക്കണം ഒരുമയാർന്നമനസുമായി അകറ്റണം വിപത്തിനെ എതിർക്കണം വിപത്തിനെ ഒരുങ്ങണം നാം ഭാവിക്കായി