(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മഹാമാരി
ഓർക്കുന്നു ഞാനെൻ വിദ്യാലയം
ഓർക്കുന്നു ഞാനെൻ കൂട്ടുകാരെ
ഓർക്കുന്നു ഞാനെൻ ഗുരുക്കന്മാരെ
ക്ലാസുകൾ നഷ്ടമായ്
വിടപറയാൻ കഴിയാതെ
പിരിയേണ്ടി വന്നു നാം
ഒരു കൊറോണ വൈറസ് കാരണം
ഈ വൈറസിനെ ഓടിക്കുവാൻ
നമുക്ക് ഒന്നിച്ചു പൊരുതാം
നമ്മുടെ നാടിനെ രക്ഷിക്കാം.