തത്തേ ത്തേ വീടേത്? കുഞ്ഞിക്കൂടാണെൻ വീട് സിംഹേ സിംഹേ വീടേത്? കറുത്ത ഗുഹയാണെൻ വീട് മീനേ മീനേ വീടേത്? മുന്നിൽ കാണും പുഴ വീട് കാറ്റേ കാറ്റേ വീടേത്? കണ്ടിടമെല്ലാമെൻ വീട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത