ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രകൃതി നമ്മുടെ ജനനി, സ്നേഹത്താൽ വളർത്തുന്നു നമ്മെ ആ അമ്മ നൽകും സ്നേഹതാങ്, നമ്മളെ നിലനിർത്തുന്നു ശുചിത്വം നമ്മുടെ കടമ, അമ്മയ്ക്കുനൽകും സ്നേഹസമ്മാനം പ്രകൃതിയെ നട്ടു നനപ്പിക്കാം ഒത്തൊരുമിക്കാം കൂട്ടരേ.. ആരോഗ്യം നമ്മുടെ സമ്പത്ത്, പ്രതിരോധം നമ്മുടെ ആവശ്യം പടരുന്ന രോഗത്തെ തടയാൻ, ശുചിത്വം എന്നും നല്ലൊരു കൂട്ട്. പ്രതിരോധിക്കാം രോഗങ്ങളെ, ചെറുക്കാം വൈറസ് ബാക്ടീരിയകളെ ശുചിത്വം കൂട്ടായി ഉണ്ടെങ്കിൽ റ്റാ റ്റാ ബൈ ബൈ രോഗാണു....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത