സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/മഹാമാരിയേ വിട

മഹാമാരിയേ വിട


ഒന്നായി നേരിടാം.....
ഒരേ മനസ്സായി പൊരുതിടാം....
പാലിക്കാം നമ്മുക്കീ കാര്യങ്ങൾ......
ശുചിത്വമുള്ളവരാകാം.....
ഒരേ മനസ്സായി അകലം പാലിക്കാം .....
തുരത്താം മഹാമാരിയേ ....
ഉണർന്നെഴുന്നേൽക്കാം കൂട്ടരേ ....
പുലരട്ടെ പൊൻ പ്രഭാതങ്ങൾ ....
ഉയരട്ടെ കേരളത്തിൻ പ്രതീക്ഷകൾ.....

ദിയ മരിയ റോബിൻസ്
ക്ലാസ്സ് 3 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത