ലോകം മുഴുവൻ ലോക്ഡൗണാക്കിയ
കൊറോണയെന്നൊരു ഭീകരജീവിയെ എന്നെന്നേക്കും
ലോകത്തിൽ നിന്നും തുരത്തീടാൻ
ഒത്തൊരുമിച്ചു പ്രവർത്തിച്ചീടാം ഓരോചുവടും മുന്നേറാം നല്ലൊരു നാളേക്കായി മുന്നേറാം മാസ്ക്ക് ധരിക്കൂ കൈകൾ കഴുകൂ
കൊറോണവൈറസിനെ തുരത്തീടാം
സരിൽ മോൻ ടി എസ്
3 A എൽ പി എസ് കഴുവിലങ്ങ് കൊടുങ്ങല്ലൂർ ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത / കഥ / ലേഖനം -->കൾ]][[Category:തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിത / കഥ / ലേഖനം -->കൾ]][[Category:കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത / കഥ / ലേഖനം -->കൾ]]
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത