ലോകം മുഴുവൻ ലോക്‌ഡൗണാക്കിയ
കൊറോണയെന്നൊരു ഭീകരജീവിയെ എന്നെന്നേക്കും
ലോകത്തിൽ നിന്നും തുരത്തീടാൻ
ഒത്തൊരുമിച്ചു പ്രവർത്തിച്ചീടാം ഓരോചുവടും മുന്നേറാം നല്ലൊരു നാളേക്കായി മുന്നേറാം മാസ്ക്ക് ധരിക്കൂ കൈകൾ കഴുകൂ
കൊറോണവൈറസിനെ തുരത്തീടാം
സരിൽ മോൻ ടി എസ്
3 A എൽ പി എസ് കഴുവിലങ്ങ് കൊടുങ്ങല്ലൂർ ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത