ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

നേരിടാം കൊറോണയെ

ധീരനാം കൊറോണയെ
മനക്കരുത്തുകൊണ്ട് നേരിടാം
നന്മയാം ഭൂമിയെ
തിരികെ നാം പിടിച്ചിടും
അകന്നു നിൽക്കും മാനവർ
ശുചിത്വരാകും മാനവർ
ഒന്നുചേർന്ന് നമ്മളീ
കൊറോണയെ തുരത്തിടും
ധീരനാം കൊറോണയെ
ഭീരുവാക്കി മാറ്റിടും
തളർന്നിടില്ല ഭാരതം
തകർന്നിടില്ല കേരളം
ഒന്നുചേർന്ന് നമ്മളീ
കൊറോണയെ തുരത്തിടും
 

അശ്വിൻ ആർ
3 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത